Tuesday, May 02, 2006

ഇവടെ ഞാനും ഒന്ന്...?!!

ഈ ബൂലോഗം ഭാഗം വെച്ചു കിട്ടിയ ഇത്തിരി സ്ഥലത്ത് ഞാനും ഒരു ചെറ്റബ്ലോഗ് വെച്ചോട്ടെ?

ആര്‍ക്കും എതിര്‍പ്പില്ലല്ലോ?

7 Comments:

At 12:02 AM, Blogger ദേവന്‍ said...

സ്വാഗതം!
താങ്കള്‍ക്ക്‌
ഇതാ ഒരു ഗൌളിച്ചിത്രം!

 
At 12:49 AM, Blogger ജേക്കബ്‌ said...

സ്വാഗതം

 
At 1:08 AM, Blogger ഗന്ധര്‍വ്വന്‍ said...

This comment has been removed by a blog administrator.

 
At 1:12 AM, Blogger ഗന്ധര്‍വ്വന്‍ said...

പേരിനോടു മല്ലടിച്ചിട്ടെന്തു ഫലം. എങ്കിലും ഗൌ്ളിതേങ്ങാ ശറ്‍ക്കര എന്നായിരുന്നെങ്കില്‍ ഒരു കോമ്പിനേഷന്‍ ആയേനെ.

ബ്ളോഗില്‍ നീ ഇരപിടിക്കു, മൂന്നാം കണ്ണു തുറക്കു.

വാല്‍ മുറിച്ചിട്ടോടരുതേ ശങ്കരാ ആളറിയാം

ഫദ്ദല്‍ യാ ഹബീബി.

സു സ്വാഗതം

 
At 1:20 AM, Blogger വക്കാരിമഷ്‌ടാ said...

ഒബ്‌ജക്ഷന്‍ യുവറോണര്‍...

ഒഹ്‌ജക്ഷന്‍ ഓവറൂള്‍ഡ്...

ഓ ശരി..... എന്നാ സ്വാഗതം.

 
At 3:51 AM, Blogger സാക്ഷി said...

സ്വാഗതം

 
At 1:20 PM, Blogger ശനിയന്‍ \OvO/ Shaniyan said...

വന്നാലും മാഷേ!!

 

Post a Comment

<< Home